ശ്രീനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പേളി | filmibeat Malayalam

2018-08-15 2,540

Srinish Aravind and Pearle's Romantic oments in Bigboss
ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ അരിസ്‌റ്റോ സുരേഷ് നല്ലൊരു ഗായകന്‍ കൂടിയാണ്. ബിഗ് ബോസിലെ ആസ്ഥാന ഗായകന്‍ കൂടിയായ അദ്ദേഹത്തോട് എല്ലാവരും വളരെയധികം ബഹുമാനത്തോടെയാണ് പെരുമാറുന്നത്.
#BigBossMalayalam